LOCAL NEWS

തിരുവമ്പാടി പുല്ലൂരാംപാറ കളക്കണ്ടത്തിൽ ശിഹാബുദ്ധീന്റെ ഭാര്യ ഹഫ്സത്ത് നിര്യാതയായി

തിരുവമ്പാടി: പുല്ലൂരാംപാറ കളക്കണ്ടത്തിൽ ശിഹാബുദ്ധീന്റെ (ഓട്ടോ ഡ്രൈവർ) ഭാര്യ ഹഫ്സത്ത് (20) നിര്യാതയായി.

മുറംമ്പാത്തി കിഴക്കെത്തിൽ അബ്ദുൽ സലാം- സുലൈഖ ദമ്പതികളുടെ മകളാണ്

മകൾ: ലൈബ ഇശൽ സഹോദരങ്ങൾ:ആഷിക് ഹുസ്ന

ഖബറടക്കം ഇന്ന് വൈകിട്ട് 4 30ന് മുറമ്പാത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com