KODANECHERYLOCAL NEWS

നെല്ലിപ്പൊയിൽ കൈതക്കുളത്ത് തങ്കച്ചൻ നിര്യാതനായി

കോടഞ്ചേരി :നെല്ലിപ്പൊയിൽ, കൈതക്കുളത്ത് തങ്കച്ചൻ (മാത്യു കെ എം, -66 ) നിര്യാതനായി. ഭാര്യ:മേരിക്കുട്ടി, പുന്നക്കൽ പന്താംമാക്കൽ കുടുംബാംഗം. മക്കൾ: ദീപാ മാത്യു , ഡോണാ മാത്യു . മരുമക്കൾ:ടോം പുത്തൻപുരയിൽ ചെമ്പുകടവ്, ബിനിഷ് മോളേകുന്നേൽ കണ്ണോത്ത്.സംസ്ക്കാരം :നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മഞ്ഞുവയൽ സെൻ്റ് ജോൺസ് ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com