LOCAL NEWSTHIRUVAMBADY

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് (29.06.2024) രാവിലെ എട്ടുമണി മുതൽ 10.30 മണി വരെ ബിവറേജ്, ചേപ്പിലംകോട്, മാർടെക്സ്, തിരുവമ്പാടി ബസ് സ്റ്റാൻ്റ്, തിരുവമ്പാടി ടൗൺ, തിരുവമ്പാടി സെമിത്തേരി , എന്നീ ട്രാൻസ്ഫോർമർ പരിധിയിലും,രാവിലെ 9:30 മുതൽ 11:30 വരെ ലിസ , നാൽപതുമേനി, കെഎസ്ആർടിസി ഡിപ്പോ , സക്സസ് ഗാർട്ടെൻ , പാമ്പിഴഞ്ഞപാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും,രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ കറ്റ്യാട് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com