
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു .പി സ്കൂളിൽ മാധ്യമം ” വെളിച്ചം” പദ്ധതി പൂർവ്വ വിദ്യാത്ഥിയും ഖത്തറിലെ കെൻസ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിംഗ് ഡയറക്റുമായ ഇല്യാസ് ചോലക്കൽ സ്ക്കൂൾ ലീഡർ ആയിഷ അംനക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു
ഫാസിൽ പരീത്, ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മഠത്തിപറമ്പിൽ , സ്പീക്കർ ആൻസി തെരേസ സുരേഷ്, അദ്യാപകരായ ദിലീപ് മാത്യൂസ് , അബ്ദുൽ റഷീദ് , അബ്ദുറബ്ബ്, കെ.സി തങ്കമ്മ തോമസ് , അയ്യൂബ് മാധ്യമം ഏരിയ ഫീൽഡ് കോർഡിനേറ്റർ ആലങ്ങാടൻ അസീസ് എന്നിവർ സമീപം
FacebookTwitter%0a🪀 *വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് എന്റെ തിരുവമ്പാടി വാർത്ത ഗ്രൂപ്പിൽ അംഗമാവുക * %0a 👇👇👇👇👇%0a%0a*https://chat.whatsapp.com/BhO361d4RhsIMGUC6rpIPU*%0a%0a *👉വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ക്ലിക്ക് ചെയ്യുക* %0a%0a*wa.me/919447582278*%0a%0a*🔊 എന്റെ തിരുവമ്പാടി*" class="meks_ess-item socicon-whatsapp prevent-share-popup">WhatsApp



