
തിരുവമ്പാടി: വെട്ടിക്കാട്ട് സ്റ്റനിസ്ലാവോസ് (സ്റ്റെൻസിലി-89) നിര്യാതനായി.
ഭാര്യ: പരേതയായ മേരിക്കുട്ടി കാഞ്ഞിരപ്പള്ളി പഴയിടം പാമ്പൂരിക്കൽ കുടുംബാംഗം.
മക്കൾ: സാലിമ്മ, ലിസമ്മ, ജോസി (റിട്ട. അധ്യാപകൻ),
ജോജോ, ബിജു, സിബി, ജോയ്‌സ് (ദുബായ്).
മരുമക്കൾ:
തങ്കച്ചൻ വെള്ളാറംകുന്നേൽ (തിരുവമ്പാടി),
ജെയിംസ് നരിക്കുഴിയിൽ (നിലമ്പൂർ),
ജിബി ഒറ്റപ്ലാക്കൽ(കൂരാച്ചുണ്ട്),
ഡെയ്സി കിഴക്കുംകരവെളിയിൽ (വാഴവറ്റ),
ബിൻസി മനപ്പുറം (പനമ്പിലാവ്),
ഷെൻസി താന്നിക്കൽ,ചെമ്പുകടവ് (ടീച്ചർ എസ് എസ് എച്ച് എസ് എസ് കൂടരഞ്ഞി),
വിനീത പനച്ചിക്കൽ (കോടഞ്ചേരി).
ഭൗതികദേഹം നാളെ (18.01.2026-ഞായർ) വൈകുന്നേരം 4 മണിക്ക് പാമ്പിഴഞ്ഞപാറയിലുള്ള തറവാട്ടുവസതിയിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും.
സംസ്കാരം തിങ്കളാഴ്ച (19.01.2026) വൈകിട്ട് 4.00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.



