
കൂടരഞ്ഞി:നെല്ലിപ്പാകുണ്ടൻ ഉമ്മാച്ചു (58) നിര്യാതയായി.
ഭർത്താവ്: പരേതനായ ആനക്കല്ലൻ മൊയ്തീൻ (അകംമ്പാടം).
മക്കൾ: മുഹമ്മദ് റാഫി (ഫിഷ് വ്യാപാരി- കൂടരഞ്ഞി)
സൽമത്ത്, സീനത്ത്.
സഹോദരങ്ങൾ – പാത്തുമ്മ (നിലമ്പൂർ – അകംമ്പാടം), കുഞ്ഞുമൊയ്തീൻ വ്യാപാരി (കൂടരഞ്ഞി ), കൂടരഞ്ഞിയിലെ മുൻ ഫിഷ് വ്യാപാരി പരേതനായ അലവി, പരേതയായ ഇണ്യാത്തു കുളിരാമുട്ടി.
മരുമക്കൾ – കരീം മുർച്ചിറ (കൂടരഞ്ഞി )
സജ്ന മുത്തേടത്ത് (കള്ളിപ്പാറ), ഷുക്കൂർ കാരാട്ട് (തടപ്പറമ്പ്).
മയ്യിത്ത് നിസ്കാരം – ഇന്ന് (30-06-2024- ഞായറാഴ്ച) വൈകിട്ട് 06:00- മണിക്ക് കോലോത്തുംകടവ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.



