LOCAL NEWSTHIRUVAMBADY

തിരുവമ്പാടിയിൽ ഞാറ്റുവേല ചന്ത ഉദ്ഘാടനം ഇന്ന്

തിരുവമ്പാടി ഗ്രാമപഞ്ചായാത്തും കൃഷിഭവനും സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്ത തിരുവമ്പാടി കൂടരഞ്ഞി റോഡിൽ പ്രവർത്തിക്കുന്ന ആഗ്രോസർവീസ് സെന്ററിൽ ഇന്ന് 10.30 ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്യും.കർഷകർക്ക് ആവശ്യമായ വിവിധ നടീൽ വസ്തുക്കൾ വിൽപ്പനക്ക് തയാറാക്കിയിട്ടുണ്ട്.പച്ചക്കറി വിത്തുകൾ (സൗജന്യം )ടിഷ്യോ കൾച്ചർ വാഴതൈകൾ – കാമുകിന് തൈകൾ പഴവർഗ ചെടികൾ പ്ലാവ്, അബിയു, മാങ്കോസ്റ്റിൻ, ബുഷ് ഓറഞ്ച്, സീതാപ്പഴം, മാവുകൾ, പേര ഡ്രാഗണ് ഫ്രൂട് കുറ്റി കുരുമുളക് തിരുവമ്പാടിയിലെ വിവിധ കർഷകരുടെ ഉത്പന്നങ്ങൾ നടീൽ വസ്തുക്കൾ വാങ്ങുന്നവർക്ക് ഞാലിപൂവൻ വഴക്കന്നുകൾ സൗജന്യമായി നൽകുന്നതാണന്ന്.തിരുവമ്പാടി കൃഷി ഓഫീസർ ഫാസിൽ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com