LOCAL NEWS

സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം ആചരിച്ചു.

തിരുവമ്പാടി: വൈവിധ്യമാർന്ന പരിപാടികളോടെ സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ കൃതികളിലെ കഥാപാത്രാ വിഷ്കാരവും തത്സമയ കാരിക്കേച്ചർ രചനയും പ്രശ്നോത്തരിയും സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ സുനിൽ പോൾ കഥാപാത്രങ്ങൾക്ക് സമ്മാനിച്ച മാങ്കോസ്റ്റിൻ വൃക്ഷതൈ ബഷീർ സ്മരണയിൽ വിദ്യാലയ അങ്കണത്തിൽ നട്ടു.ദിനാചരണ പരിപാടികൾക്ക് സി. ആൻസ് മരിയ, ബിന്ദു വി.കെ , ഷോളി ജോൺ, ആഗി തോമസ്, അയൂബ് എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com