
മുക്കം:സംസ്ഥാന ടുറിസം വകുപ്പ് മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ചു നടത്തിയ 2023 ലെ കയാക്കിങ് മത്സരങ്ങളുടെ ദൃശ്യ ,അച്ചടി മാധ്യമ വിഭാഗത്തിലെ മാധ്യമ പുരസ്‌കാരങ്ങളിൽ അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപോർട്ടർ പുരസ്‌കാരത്തിനർഹനായ നേടിയ പി ചന്ദ്ര ബാബു (ദേശാഭിമാനി ) ദൃശ്യ മാധ്യമ വിഭാഗത്തിലെ മികച്ച കാമറാമാൻ പുരസ്‌കാരത്തിനർഹനായ റഫീഖ് തോട്ടുമുക്കം (CTV) എന്നിവരെഎന്നിവരെ വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റിന്റ നേതൃത്വത്തിൽ ആദരിച്ചു.മുക്കം വ്യാപാര മന്ദിരത്തിൽ വെച്ച് നടന്ന പരിപാടി വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് റഫീഖ് വാവാച്ചി ഉദ്ഘാടനം ചെയ്തു .ബാബു വെള്ളാരം കുന്നത് അധ്യക്ഷൻ ആയി . സജീഷ് വായലത്ത്, ഷിബു കല്ലൂർ , Ak സിദ്ധീഖ് . ഉണ്ണി നാരായണൻ,K P കോയ സ്മിത എന്നിവർ പങ്കെടുത്തു

സംസ്ഥാന ടുറിസം വകുപ്പ് മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ചു നടത്തിയ 2023 ലെ കയാക്കിങ് മത്സരങ്ങളുടെ മാധ്യമ പുരസ്‌കാരങ്ങളിൽ ദൃശ്യ മാധ്യമ വിഭാഗത്തിലെ മികച്ച കാമറാമാൻ പുരസ്‌കാരത്തിനർഹനായ CTV ക്യാമറാമാൻ റഫീഖ് തോട്ടുമുക്കത്തിനെ ശ്രീരാഗം ജ്വല്ലറിയുടെ നേതൃത്വത്തിൽ ആദരിച്ചു .
മുക്കം നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പ്രജിത പ്രതീപ് മൊമെന്റോ നൽകിയാണ് ആദരിച്ചത് .
വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് സെക്രട്ടറി ബാബു വെള്ളാരംകുന്നത്ത് ,ശ്രീരാഗം മാനേജിങ് ഡയറക്ടർ ഷാജി ശ്രീരാഗം ,സുമേഷ് ,ജബ്ബാർ ,അബ്ദുൽ സലാം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു



