
ചേളാരി :കനത്ത മഴയെ തുടര്‍ന്ന് നാളെ (15.07.2024) കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചതിനാല്‍ നാളെ ജില്ലകളിലെ എസ്. കെ. ഐ. വി. ബോര്‍ഡിന് കീഴിലുള്ള മദ്രസ്സകള്‍ക്കും അവധി ആയിരിക്കുമെന്ന് ചേളാരി ഓഫീസില്‍ നിന്നും അറിയിച്ചു.



