
നാളെ രാവിലെ 7 മണി മുതൽ 10 മണി വരെ അടിവാരം ടൗൺ, മരുത്തിലാവ്, ചിപ്പിലിതോട്, കനലാട്, തടയണ മുക്ക്. താമരശ്ശേരി നിസരിമുക്ക് മുതൽ സ്റ്റാർ ക്രഷർ വരെയുള്ള ഭാഗം. ∙ 7.30 – 4.30 മേപ്പയൂർ നരക്കോട്, സിറാജുൽ ഹുദ സ്കൂൾ, ഇരിങ്ങത്ത്, ഭജനമഠം, പുത്തൻപുരപ്പാറ, പാവട്ടുകണ്ടിമുക്ക്.∙ 8 – 5 ഓമശ്ശേരി കുണ്ടത്തിൽ, പാലക്കുന്ന്, വെളിമണ്ണ, ചക്കിക്കാവ്, പുറായിൽ.
∙ 8 – 3 കക്കട്ടിൽ കോറോത്ത് മുക്ക്. ∙ 8 – 11 തിരുവമ്പാടി അത്തിപ്പാറ, തുമ്പച്ചാൽ. ∙ 9 – 5 അന്നശ്ശേരി പാലം, അന്നശ്ശേരി സ്കൂൾ, പരപ്പാറ, ചെങ്ങോട്ട് താഴം, അന്നശ്ശേരി കുളം.∙ 9 – 3 കൊയിലാണ്ടി ചിറ്റാരിക്കടവ്, മൂഴിക്കൽ മീത്തൽ, പടന്നയിൽ, പയറുവീട്ടിൽ, വാളിക്കണ്ടി, കാവുംവട്ടം.
∙ 9.30 – 3.30 തിരുവമ്പാടി കാളിയാമ്പുഴ. ∙ 10 – 3 പുതുപ്പാടി എലിക്കാട്, ആനോറ, വള്ളിയാട് ഫ്ലാറ്റ്, കൈതപ്പൊയിൽ ഗ്രൗണ്ട് ഏരിയ.∙ 10 – 12 താമരശ്ശേരി വാപ്പനാംപൊയിൽ, വാപ്പനാംപൊയിൽ ക്രഷർ.∙ 10 – 11.30 കുറ്റ്യാടി തോട്ടത്താൻകണ്ടി, പാറക്കടവ്, മുഞ്ഞോറ, കൈതേരിമുക്ക്. ∙ 12 – 2.30 താമരശ്ശേരി തേക്കുംതോട്ടം, മൈലാടിപ്പാറ, തുമ്പോണ.



