KODIYATHOORLOCAL NEWS

മുസ്‌ലിയാരകത്ത് തോട്ടത്തിൽ ഫാത്തിമക്കുട്ടി നിര്യാതയായി

വെസ്റ്റ് കൊടിയത്തൂർ:അഹമ്മദ് കുട്ടി മൗലവിയുടെ ഭാര്യ മുസ്‌ലിയാരകത്ത് തോട്ടത്തിൽ എം.ടി. ഫാത്തിമക്കുട്ടി (93) നിര്യാതയായി. മക്കൾ: റസാഖ് വഴിയോരം, സലാം കൊടിയത്തൂർ, മുനീർ പുതിയോട്ടിൽ, സിദ്ധീഖ് കൊടിയത്തൂർ,ആയിഷ നാദാപുരം, മൈമൂന കാവന്നൂർ ,സഈദ വയനാട് പരേതനായ മൂസ മാസ്റ്റർ. മരുമക്കൾ:അബ്ദുറഹ്മാൻ കാവന്നൂർ, ഉസ്മാൻ മുട്ടിൽ, സുലൈഖ മാവൂർ, ഹമീദ EN ചെറുവാടി, ബുഷ്‌റ ചേന്ദമംഗല്ലൂർ, സക്കീന കല്ലാച്ചി, സലീല കൊടുവള്ളി, പരേതനായ പോക്കർ നാദാപുരം മയ്യത്ത് നമസ്കാരം രാവിലെ 11.30ന് വെസ്റ്റ് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com