LOCAL NEWS

കൊളക്കാടൻ മൂസ ഹാജി നിര്യാതനായി

മുക്കം:ചെറുവാടിയിലെ പൗരപ്രമുഖനും, പാലക്കാട് പോലീസ് വെടിവെപ്പിൽ സിറാജുന്നീസ എന്ന കുട്ടി മരണപ്പെട്ട കേസടക്കമുള്ള നിരവധി പൊതുതാൽപര്യ കേസുകളിലെ ഹർജിക്കാരനും നിയമവിദഗ്ദനുമായിരുന്ന ചെറുവാടി കൊളക്കാടൻ മൂസ ഹാജി (85) നിര്യാതനായി. ഭാര്യ: ഇത്തീരുമ്മ അരീക്കാട് നെടിയിരുപ്പ്. മക്കൾ:അബൂബക്കർ , പരേതനായ സക്കീർ ഹുസൈൻ, നൗഷാദ്, ലിസിജ. മരുമക്കൾ:അഷ്റഫ് നരിക്കുനി, സലീന, ഹുസിന, സബീന. മയ്യിത്ത് നിസ്കാരം ഇന്ന്(24-07-2024) വൈകുന്നേരം 4- 30ന് ചെറുവാടി പുതിയോത്ത് ജുമാ-മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com