
കോടഞ്ചേരി:പാട്ടത്തിൽ ദേവസ്യയുടെ ഭാര്യ മേരി ദേവസ്യ(75) നിര്യാതയായി.
പൂവാറംതോട് തേക്കുംകാട്ടിൽ കുടുംബാഗമാണ് പരേത. മക്കൾ:സിബി, ഷീബ, മരുമക്കൾ:ബിന്ദു പുറപ്പന്താനത്ത് കൂരോട്ടുപാറ, കുര്യൻ ചെന്ദംകുളത്ത്, പുല്ലുരാംപാറ.
സംസ്കാരം: നാളെ (ഞായർ 4/12/22) ഉച്ചക്ക് ഒരു മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ചർച്ച് സെമിത്തേരിയിൽ



