LOCAL NEWSTHIRUVAMBADY

തിരുവമ്പാടി,കോടഞ്ചേരി, പുതുപ്പാടി, കൂടരഞ്ഞി,കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പരിധികളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവമ്പാടി:കാലവർഷം അതി രൂക്ഷമായി തുടരുന്നതിനാൽ മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, മരം വീഴാനുള്ള സാധ്യതകൾ, എന്നീ അപകടങ്ങൾ മുൻപിൽ കണ്ട് തിരുവമ്പാടി,കോടഞ്ചേരി, പുതുപ്പാടി,കൂടരഞ്ഞി,കൊടിയത്തൂർ,ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പരിധികളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ 30/07/2024 ചൊവ്വാഴ്ച അവധി നൽകുവാൻ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതികൾ (PEC) തീരുമാനിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com