LOCAL NEWS

ഈങ്ങാപ്പുഴയിലും കൽപ്പൂരും റോഡിൽ വെള്ളം കയറി,ഗതാഗത തടസ്സം

കൂടരഞ്ഞി: കാരമൂല മുക്കം റോഡിൽ കൽപ്പൂര് ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും നിലച്ചു.സമീപത്തുള്ള കടകളിലേക്കും വെള്ളം കയറി

കൂടരഞ്ഞി മാങ്കയം മരഞ്ചാട്ടി റോഡിൽ കൂട്ടക്കര പാലത്തിലും വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.മലയോര മേഖലകളിൽ അതിതീവ്ര മഴ ഇപ്പോഴും തുടരുന്നത് ജലനിരപ്പ് ഉയരാൻ കാരണമാകുന്നുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com