
കോടഞ്ചേരി: മുരിക്കുംചാൽ റിട്ട. പ്രധാനാധ്യാപകൻ പാലക്കാപ്രായിൽ ഫിലിപ്പോസ് (75) നിര്യാതനായി.
ഭാര്യ:
മേരി ഫിലിപ്പ്,പൊട്ടൻകുഴിയിൽ കുടുംബാംഗം , .
മക്കൾ:
ജയൻ ഫിലിപ്പ് ( ന്യൂസിലാൻഡ്) ജിൻസി ഫിലിപ്പ്( നിലമ്പൂർ), സാജൻ ഫിലിപ്പ് ( അയർലൻഡ് ).
മരുമക്കൾ :
വീണ ജയൻ,സജി മാത്യു, സൗമ്യ സാജൻ
സംസ്കാരം:
നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ പിന്നീട് നടക്കും



