LOCAL NEWSSPORTS
പാരിസ് പാരാലിംപിക്സ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ മെഡിക്കൽ സംഘത്തിൽ മലയോരത്തിന്റെ ഡോക്ടറും

തിരുവമ്പാടി:പാരീസിൽ നടക്കുന്ന പാരാലിംപിക്സ് ഗെയിംസിനുള്ള രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ (IOC ) മെഡിക്കൽ സംഘത്തിൽ അഗസ്ത്യൻമുഴി ആശുപത്രിയിലെ ഓർത്തോപീഡിക് സർജനായ ഡോക്ടർ സജിത്ത് കുര്യൻ പാരിസിലെത്തി ടീമിനോട് ചേർന്നു. വിരമിച്ച പ്രധാനാധ്യാപകനും പുല്ലൂരാംപാറ മലബാർ മലബാർ സ്പോർട്സ് അക്കാദമി കൺവീനറുമായ പുല്ലൂരാംപാറ തുണ്ടത്തിൽ ടി.ടി. കുര്യന്റെ (ബാബു) മകനായ ഡോക്ടർ സജിത്ത്. മലബാർ സ്പോർട്സ് അക്കാദമിയുടെ മെഡിക്കൽ കൺസൾട്ടന്റുമാണ് സജിത്ത്.ഭാര്യ ഡോക്ടർ ശ്രുതി ജേക്കബ് കോഴിക്കോട് കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ റേഡിയോളജിസ്റ്റ് ആയി വർക്ക് ചെയ്യുന്നു. മക്കൾ ജോഹാൻ കുര്യൻ സജിത്ത് ആദം ജേക്കബ് സജിത്ത്



