
LT Touching ജോലി നടക്കുന്നതിനാൽ നാളെ (2/09/24 തിങ്കളാഴ്ച) രാവിലെ 8.00 മണി മുതൽ വൈകിട്ട് 3:00 മണി വരെ പാമ്പഴിഞ്ഞപാറ നാൽപ്പത് മേനി ഭാഗങ്ങളിലും
രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെ LT ലൈനിൽ Spacer ഇടുന്ന ജോലിയുള്ളതിനാൽ കറ്റ്യാട് സിലോൺ’ കടവ് ഭാഗങ്ങളിലും വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു



