LOCAL NEWS

അധ്യാപകരെ ആദരിച്ചു

അധ്യാപക ദിനത്തിൽ കൊടിയത്തൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലെ വിവിധ ഗവ: സ്ഥാപനങ്ങളിൾക്ക് നേതൃത്വം വഹിക്കുന്ന അധ്യാപകരെ വാർഡ് മെമ്പർ കെ.ജി സീനത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. GLPS ചുള്ളിക്കാപറമ്പ് ഹെഡ് മിസ്ട്രസ് നഫീസ ടീച്ചർ , ആലുങ്ങൽ അംഗൻവാടിയിലെ താഹിറ ടീച്ചർ , വരയൻചാൽ അംഗൻവാടി രാധാമണി ടീച്ചർ , ദീർഘകാലെത്ത സേവനത്തിന് ശേഷം അധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ച മുതിർന്ന അധ്യാപകൻ അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവരെയാണ് ആദരിച്ചത് . കെ.സി അൻവർ , സി. അബ്ദു മാസ്റ്റർ , കെ . ടി ലത്തീഫ് , തൻസീഹ് KP എന്നിവർ പരിപാടിയിൽ ആശംസകളർപ്പിച്ചു സംസാരിച്ചു .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com