LOCAL NEWSMUKKAM

ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

മുക്കം : രാജ്യസഭാ എം പി ജെബി മേത്തറുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തറോൽ അങ്ങാടിക്ക് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് ഡിവിഷൻ കൗൺസിലർ ഗഫൂർ കല്ലുരുട്ടി ഉദ്ഘാടനം ചെയ്തുഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ സ്ഥലം അനുവദിച്ച കൊറ്റിവട്ടത്ത് ശങ്കരൻ നമ്പൂതിരിയെ പൗരാവലിക്ക് വേണ്ടി ഷാളണിയിച്ച് ആദരിച്ചുതറോൽ പൗരാവലി സാഹ്ളാദം സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ റോബർട്ട് മാസ്റ്റർ ആധ്യക്ഷം വഹിച്ചു.പി കെ മുഹമ്മദ്സി കെ അഹ്‌മദ്കുട്ടി ഹാജിഅബ്ദുസ്സലാം തറോൽപി വി സലാം മാസ്റ്റർഹരിദാസൻ കല്ലുരുട്ടിശമീർ കെ ടി മോഹനൻ വിളക്കാട്ട്ഷാഹിർ മാസ്റ്റർസി പി മുഹമ്മദ്ദിലീപ് ഡാനിയേൽജിഹാദ് തറോൽനജ്മു സി പിസോമൻ മുറ്റൂളിശമീർ മുത്തുഎ പി മുജീബ്നസീർ കല്ലുരുട്ടിശറഫു സിൽവർശബീർ പി പിശംസു ടി എംശഫീഖ് എ കെജോർജ് പി ഡിഐ പി ഉമർ പ്രസംഗിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com