
താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം ഇന്നു രാവിലെ സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് സാരമായി പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിയി ചികിത്സയിലായിരുന്ന കോരങ്ങാട് പൂഴിക്കുന്നാംമേട് സ്വദേശി മുഹമ്മദ് (68) മരണപ്പെട്ടു. സഹയാത്രിക നൗഷീന (37) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്



