KODANECHERYLOCAL NEWS

ശാന്തിനഗർ നെല്ലിക്കുന്നേൽ എൻ.സി ജോസഫ്  നിര്യാതനായി

കോടഞ്ചേരി: ശാന്തിനഗർ നെല്ലിക്കുന്നേൽ എൻ.സി ജോസഫ് (87) നിര്യാതനായി
ഭാര്യ: മറിയക്കുട്ടി, കുപ്പായക്കോട് തച്ചിയത്ത് കുടുംബാംഗം.
മക്കൾ: ജെയിംസ്, ഗ്രേസി, ഷാജു, ഡെയ്സി.
മരുമക്കൾ: സെലീന പനന്താനത്ത് (നെല്ലിപ്പോയിൽ ), തോമസ്ക്കുട്ടി ആലപ്പാട്ട്(പൊയിലോചാൽ), ബിൻസി  പേഴുംകാട്ടിൽ (കൂടരഞ്ഞി), വിൽസൺ  പാട്ടത്തിൽ (മുറംപാത്തി ) സംസ്കാരം:ഇന്ന് (05-01-25)
വൈകിട്ട് 5. 45 ന് ഭവനത്തിൽ ആരംഭിച്ച്.കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com