
കോടഞ്ചേരി: പൂവത്തിൻചുവട് പുരയിടത്തിൽ കെ എം ജോസഫിന്റെ (റിട്ട: പ്രിൻസിപ്പൽ സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് കൂടരഞ്ഞി) ഭാര്യയും കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ റിട്ട: അധ്യാപകയുമായ എം.വി മേരി (66) നിര്യാതയായി.
മക്കൾ ; മേരി ഷാർബൽ, ജോർജ് ക്രിസ്റ്റോബൻ. മരുമക്കൾ: പരേതനായ ഷോബി പൈനാടത്ത്( പെരുമ്പടവ്), ജ്യോതി (ചേർത്തല).
സംസ്കാരം നാളെ(13/12/2022) രാവിലെ 11 ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.



