LOCAL NEWSNews

ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്- വീഡിയോ

മുക്കം:ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്ക് ബസ്സിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ കാൽനടയാത്രക്കാരനായ വിദ്യാർത്ഥിക്ക് വാഹനാപകടത്തിൽ പരിക്ക്. മാവൂർ സ്വദേശി റെസിൻ എന്ന പത്തു വയസുകാരന് ആണ് പരിക്കേറ്റത്. എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ എരഞ്ഞിമാവ് അങ്ങാടിയിലാണ് അപകടം. പരിക്കേറ്റ വിദ്യാർത്ഥിയെ അരീക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com