
പുല്ലൂരാംപാറ പട്ടർക്കടവിൽ ഹുസൈൻ (68) നിര്യാതനായി. ദീർഘകാലം പുല്ലൂരാംപാറ അങ്ങാടിയിലെ വ്യാപാരിയായിരുന്നു ഭാര്യ :ഫാത്തിമ മക്കൾ : അബ്‌ദുൽ ലത്തീഫ്,ശംസുദ്ധീൻ, അബ്‌ദുറഹീം,സലീന, നസീറ,ഹാജറ,റഹീന മരുമക്കൾ :ബിലാൽ (വലിയപറമ്പ്), അസീസ് (തിരുവമ്പാടി), ഷമീർ (കൈതപൊയിൽ), മൊയ്‌ദ്ധീൻ കോയ (മുരിങ്ങപുറായ്), സുലൈഖ (പന്നിക്കോട്), ഫായിക്ക (മുക്കം), ഷഹനാസ് (വെണ്ണക്കോട്). ഖബറടക്കം നടത്തി



