KOODARANCHILOCAL NEWS

കൂടരഞ്ഞി തെള്ളിക്കാലായിൽ അന്ന നിര്യാതയായി

കൂടരഞ്ഞി: തെള്ളിക്കാലായിൽ പരേതനായ വർക്കിയുടെ ഭാര്യ അന്ന (ലൂസി-88 ) നിര്യാതയായി. പരേത കോടഞ്ചേരി പള്ളത്ത് കുടുംബാംഗമാണ്.
മക്കൾ: തങ്കച്ചൻ, വത്സമ്മ , ലിസി, ജോൺസൺ, പരേതനായ ജോളി .
മരുമക്കൾ:ചെറിയാൻ വട്ടപ്പാറ കുപ്പായക്കോട്, മോളിവടക്കേത്തടത്തിൽ ആനിക്കാം പൊയിൽ,ഷൈനി പുതുപ്പറമ്പിൽ പന്തല്ലൂർ,പരേതരായ ശോഭന ഇടവലത്ത് കാരമൂല, വർക്കി കളമ്പുകാട്ട് കല്പറ്റ .
സംസ്കാരം:നാളെ (22-09-2024) രണ്ടു മണിക്ക് പനക്കച്ചാലിലുള്ള ഭവനത്തിൽ ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com