LOCAL NEWS

ചമ്പക്കുളത്ത് ഫിലോമിന ജോർജ്ജ് നിര്യാതയായി.

കോഴിക്കോട്: പാറോപ്പടി ചമ്പക്കുളത്ത് വക്കച്ചൻ്റെ (ജോർജ്ജ്) ഭാര്യ ഫിലോമിന ജോർജ്ജ് (66) നിര്യാതയായി.
കുളത്തുവയൽ ഞാവള്ളിൽ വിലങ്ങുപാറ കുടുംബാംഗമാണ് പരേത.
മക്കൾ: ഡാലിയ നവീൻ (ബംഗളൂരു),
ദീപക് ജോർജ്ജ് (ഖത്തർ).
മരുമക്കൾ:
നവീൻ കടവിൽ (ബംഗളൂരു),
നീതു മലാന ചുണ്ടക്കര (വയനാട്).
സംസ്ക്കാരം നാളെ (25-09-2024-ബുധൻ) രാവിലെ 08:30-ന് വസതിയിലും തുടർന്ന് പാറോപ്പടി സെൻ്റ് ആൻ്റണീസ് പള്ളിയിലും നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം 10:30-ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com