LOCAL NEWS

കാളിയാമ്പുഴ കെഎസ്ആർടിസി അപകടം:മരണപ്പെട്ട കമലയുടെ സംസ്കാരം ഇന്ന്

തിരുവമ്പാടി :പുല്ലൂരാംപാറ, കാളിയാമ്പുഴയിൽ കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട കോടഞ്ചേരി കണ്ടപ്പഞ്ചാൽ സ്വദേശി വേലംകുന്നേൽ വാസുവിന്റെ ഭാര്യ കമല (61)യുടെ സംസ്കാരം ഇന്ന്. വൈകുന്നേരം ഇന്ന് 03:00-ന് ഭവനത്തിൽ നടക്കുന്ന കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ ശ്മശാനത്തിൽ നടക്കും മക്കൾ: സതീഷ്‌കുമാർ, ബിജേഷ്, ബിബീഷ്. മരുമക്കൾ: രശ്മി, ജിൻസി, ഷീജ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com