കെഎസ്ആർടിസി |കെ യു ആർ ടി സി |കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുമായി ചേർന്ന് അപകട ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി
ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് അപകടം മൂലം ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിന് യാത്രക്കാർ ഹാജരാക്കേണ്ട രേഖകൾ
- അപകടം മൂലം മരണപെട്ട യാത്രക്കാരുടെ അനന്തരാവകാശികൾ സമർപ്പിക്കേണ്ട രേഖകൾ
1 പൂരിപ്പിച്ച ക്ലെയിം ഫോം
2 മരണ സർട്ടിഫിക്കറ്റ്
3 എഫ്ഐആർ കോപ്പി
4 പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റ്
- മഹസ്സർ കോപ്പി
6 ടിക്കറ്റിൻറെ ഒറിജിനൽ / ATO-DTO സർട്ടിഫിക്കറ്റ്
7 മരണപ്പെട്ട വ്യക്തിയുടെ ആധാർ കാർഡ് കോപ്പി (ഗസറ്റഡ് ഓഫീസർ സാക്ഷ്യപെടുത്തിയത്)
8 അനന്തരാവകാശിയുടെ ആധാർ കാർഡ് കോപ്പി
9 അനന്തരാവകാശിയുടെ പാൻ കാർഡ് കോപ്പി
10 അനന്തരാവകാശിയുടെ ഫോട്ടോ പതിപ്പിച്ച കെവൈസി ഫോം
11 അവകാശ സർട്ടിഫിക്കറ്റ് കോപ്പി
12 അവകാശ സെർട്ടിഫിക്കറ്റിൽ ഒന്നിൽ കൂടുതൽ അവകാശികൾ ഉണ്ടെങ്കിൽ നോട്ടറി സാക്ഷ്യപ്പെടുത്തിയ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്
13 ബാങ്ക് പാസ്‌ബുക്ക് കോപ്പി / ചെക്ക് ലീഫ്
അപകടം മൂലം പൂർണമായും അംഗഭംഗം സംഭവിച്ച യാത്രക്കാരുടെ അനന്തരാവകാശികൾ സമർപ്പിക്കേണ്ട രേഖൾ
1 പൂരിപ്പിച്ച ക്ലെയിം ഫോം
2 എഫ്ഐആർ കോപ്പി
3 കെഎസ്ആർടിസി ഇൻസ്പെക്ടർ റിപ്പോർട്ട്
4 ടിക്കറ്റിൻറെ ഒറിജിനൽ / ATO-DTO സർട്ടിഫിക്കറ്റ്
5 ചികിത്സയുടെ വിശദമായ വിവരങ്ങൾ രേഖപ്പെടുത്തിയ
ഡിസ്‌ചാർജ് കാർഡ് കോപ്പി
6 മെഡിക്കൽ ബോർഡ് നൽകിയ വൈകല്യ സർട്ടിഫിക്കറ്റ്
7 അപകടം സംഭവിച്ച വ്യക്തിയുടെ പാൻ കാർഡ് കോപ്പി
8 അപകടം സംഭവിച്ച വ്യക്തിയുടെ ആധാർ കാർഡ് കോപ്പി
9 അപകടം സംഭവിച്ച വ്യക്തിയുടെ ഫോട്ടോ പതിപ്പിച്ച കെവൈസി ഫോം
10 ബാങ്ക് പാസ്ബുക് കോപ്പി / ചെക്ക് ലീഫ്
അപകടം മൂലം ഭാഗികമായി അംഗഭംഗം സംഭവിച്ച യാത്രക്കാരൻ സമർപ്പിക്കേണ്ട രേഖൾ
1 പുരിപ്പിച്ച ക്ലെയിം ഫോം
2 FIR കോപ്പി
3 KSRTC ഇൻസ്പെക്ടർ റിപ്പോർട്ട്
4 ടിക്കറ്റിൻറെ ഒറിജിനൽ / ATO-DTO സർട്ടിഫിക്കറ്റ്
5 ചികിത്സയുടെ വിശദമായ വിവരങ്ങൾ രേഖപ്പെടുത്തിയ ഡിസ്‌ചാർജ് കാർഡ് കോപ്പി
6 മെഡിക്കൽ ബോർഡ് നൽകിയ വൈകല്യ സർട്ടിഫിക്കറ്റ്
7 അപകടം സംഭവിച്ച വ്യക്തിയുടെ പാൻ കാർഡ് കോപ്പി
8 അപകടം സംഭവിച്ച വ്യക്തിയുടെ ആധാർ കാർഡ് കോപ്പി
9 അപകടം സംഭവിച്ച വ്യക്തിയുടെ ഫോട്ടോ പതിപ്പിച്ച KYC ഫോം
10 ബാങ്ക് പാസ്ബുക് കോപ്പി / ചെക്ക് ലീഫ്
അപകടം മൂലം ഭാഗികമായി അംഗഭംഗം സംഭവിച്ച യാത്രക്കാരൻ സമർപ്പിക്കേണ്ട രേഖൾ
1 പൂരിപ്പിച്ച ക്ലെയിം ഫോം
2 FIR കോപ്പി
3 KSRTC ഇൻസ്പെക്ടർ റിപ്പോർട്ട്
4 ടിക്കറ്റിൻറെ ഒറിജിനൽ / ATO-DTO സർട്ടിഫിക്കറ്റ്
5 ചികിത്സയുടെ വിശദമായ വിവരങ്ങൾ രേഖപ്പെടുത്തിയ ഡിസ്‌ചാർജ് കാർഡ് കോപ്പി
6 മെഡിക്കൽ ബോർഡ് നൽകിയ വൈകല്യ സർട്ടിഫിക്കറ്റ്
7 അപകടം സംഭവിച്ച വ്യക്തിയുടെ പാൻ കാർഡ് കോപ്പി
8 അപകടം സംഭവിച്ച വ്യക്തിയുടെ ആധാർ കാർഡ് കോപ്പി
9 അപകടം സംഭവിച്ച വ്യക്തിയുടെ ഫോട്ടോ പതിപ്പിച്ച കെവൈസി ഫോം
10 ബാങ്ക് പാസ്ബുക് കോപ്പി / ചെക്ക് ലീഫ്
അപകടം മൂലം പരിക്ക് സംഭവിച്ച യാത്രക്കാരൻ കിടത്തി യുള്ള ചികിത്സക്കായി ചിലവാക്കിയ തുക തിരികേ ലഭി ക്കുന്നതിനായി സമർപ്പിക്കേണ്ട രേഖൾ (ഇൻ പേഷ്യന്റ്)
1 പൂരിപ്പിച്ച ക്ലെയിം ഫോം
2 എഫ്ഐആർ കോപ്പി
3 KSRTC ഇൻസ്പെക്ടർ റിപ്പോർട്ട്
4 ടിക്കറ്റിൻറെ ഒറിജിനൽ / ATO-DTO സർട്ടിഫിക്കറ്റ്
5 ചികിത്സയുടെ വിശദമായ വിവരങ്ങൾ രേഖപ്പെടുത്തിയ ഡിസ്‌ചാർജ് കാർഡിൻ്റെ ഒറിജിനൽ
6 പണമടച്ച രസീത്, ബില്ലുകൾ, ലാബ് റിപ്പോർട്ട് CT സ്കാൻ റിപ്പോർട്ട്, X-RAY ഫിലിം
7 കിടത്തിയുള്ള ചികിത്സ സ്വകാര്യ ആശുപത്രിയിൽ
ആണെങ്കിൽ ബില്ലുകൾ വിശദമാക്കുന്ന റിപ്പോർട്ട്
8 അപകടം സംഭവിച്ച വ്യക്തിയുടെ പാൻ കാർഡ് കോപ്പി
9 അപകടം സംഭവിച്ച വ്യക്തിയുടെ ആധാർ കാർഡ് കോപ്പി
10 അപകടം സംഭവിച്ച വ്യക്തിയുടെ ഫോട്ടോ പതിപ്പിച്ച KYC ഫോം
11 ബാങ്ക് പാസ്ബുക് കോപ്പി / ചെക്ക് ലീഫ്
അപകടം മൂലം പരിക്ക് സംഭവിച്ച യാത്രക്കാരൻ ചിലവാ ക്കിയ തുക തിരികേ ലഭിക്കുന്നതിനായി സമർപ്പിക്കേണ്ട രേഖകൾ (ഔട്ട് പേഷ്യന്റ്റ്)
1 പൂരിപ്പിച്ച ക്ലെയിം ഫോം
2 FIR കോപ്പി (പോലീസിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ള അപകടങ്ങൾക്ക് മാത്രം ബാധകം)
3 KSRTC ഇൻസ്പെക്ടർ റിപ്പോർട്ട്
4 ടിക്കറ്റിൻറെ ഒറിജിനൽ / ATO-DTO സർട്ടിഫിക്കറ്റ്
5 അപകടം സംഭവിച്ച വ്യക്തിയുടെ ആധാർ കാർഡ് കോപ്പി (തുക ചിലവാക്കിയത് അപകടം സംഭവിച്ച വ്യക്തി ആണെങ്കിൽ മാത്രം)
6 ചികിത്സയുടെ വിശദമായ വിവരങ്ങൾ രേഖപ്പെടുത്തിയ OP കാർഡിൻെറ ഒറിജിനൽ
7 പണമടച്ച രസീത്, ബില്ലുകൾ, ലാബ് റിപ്പോർട്ട്, CT സ്കാൻ റിപ്പോർട്ട്, X-RAY ഫിലിം
9 ബാങ്ക് പാസ്ബുക് കോപ്പി / ചെക്ക് ലീഫ്