LOCAL NEWS

തോട്ടത്തിൻകടവ് താഴത്തുപാലി ഉമ്മാദിയ നിര്യാതയായി

തിരുവമ്പാടി :തോട്ടത്തിൻകടവ് താഴത്തുപാലി ഉമ്മാദിയ (68) നിര്യാതയായി. ഭർത്താവ് :കോയക്കുട്ടി മക്കൾ :നസീമ, സാജിത,പരേതനായ നൗഷാദ് ഖബറടക്കം ഇന്ന് (03 Nov 2024) രാത്രി 10മണിക്ക് താഴെ തിരുവമ്പാടി തിയ്യരെതട്ടേക്കാട് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com