LOCAL NEWS

കക്കൂസ് മാലിന്യം തള്ളിയതായി പരാതികോടഞ്ചേരി

കോടഞ്ചേരി – കണ്ണോത്ത് റോഡിൽ കണ്ണോത്ത് അങ്ങാടിക്ക് മുൻപ് രണ്ടു സ്ഥലങ്ങളിലും. അങ്ങാടിക്ക് ശേഷം ഈങ്ങാപ്പുഴ റോഡ് തുടങ്ങുന്ന ഭാഗത്ത് ഒരു സ്ഥലത്തും കക്കൂസ് മാലിന്യം ആരോ രാത്രിയിൽ ടാങ്കർ പോലത്തെ വാഹനത്തിൽ കൊണ്ടുവന്ന് ഒഴുക്കിയതായി പരാതി. പഞ്ചായത്തും, പോലീസും വാഹനം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com