
തോട്ടുമുക്കം:പുലക്കുടിയിൽ ഗിരീഷ് ജോൺ (51) നിര്യാതനായി.
പിതാവ്: ജോണി പുലക്കുടിയിൽ
മാതാവ്:മേഴ്സി ജോണി ഉള്ളാട്ടിൽ
ഭാര്യ : ജിഷ ഗിരീഷ് (നിരപ്പെൽ കുടുബംഗം) (കൊടിയത്തൂർ ബാങ്ക്)
മക്കൾ : പരേതനായ അലൻ ഗിരീഷ്, ആർദ്ര ഗിരീഷ്
സംസ്‍കാരം: നാളെ 26/11/2024 രാവിലെ 9 മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ



