
താമരശ്ശേരി ചുരത്തിൽ ഏഴാം വളവിന് സമീപം നിയന്ത്രണംവിട്ട പിക്കപ്പ് വാൻ വാഗണർ കാറിൽ ഇടിച്ച് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു..സുൽത്താൻബത്തേരി സ്വദേശികളായ അധ്യാപകർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു വരുന്നു.



