LOCAL NEWSTHIRUVAMBADY

താഴെ തിരുവമ്പാടി വലിയാട്ടിൽ ഹാജറ നിര്യാതയായി.

തിരുവമ്പാടി :താഴെ തിരുവമ്പാടി വാപ്പാട്ട് വലിയാട്ടിൽ അബ്ബാസിന്റെ ഭാര്യ ഹാജറ (57) നിര്യാതയായി.
മക്കൾ:ഫിറോസ്ഖാൻ,മുസ്തഫ(മാർടെക്സ് വെഡ്ഡിങ് സെന്റർ)
മരുമക്കൾ:മുഹ്സിന (മുറംമ്പാത്തി),സുഹൈറ(വയനാട്)
ഖബറടക്കം: ഇന്ന് (04.12.2024) വൈകിട്ട് അഞ്ചുമണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com