LOCAL NEWS

ക്രിസ്തുമസ് പുതുവത്സരാഘോഷം- സ്‌പെഷ്യല്‍ ഡ്രൈവ്

വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായവാറ്റ്, എന്നിവയെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കും.

ക്രിസ്തുമസ് പുതുവത്സരാഘോഷം- സ്‌പെഷ്യല്‍ ഡ്രൈവിനോട് (2024-25) അനുബന്ധിച്ച് വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിനായി, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിംങ് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളില്‍ സത്വരനടപടികള്‍ കൈക്കൊള്ളുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്‌ട്രൈക്കിംഗ് ഫോഴ്‌സും പ്രവര്‍ത്തനം തുടങ്ങി. കണ്‍ട്രോള്‍ റൂമുകളിലും, എക്‌സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം.  പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.

വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായവാറ്റ്, എന്നിവയെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കും.

ടോള്‍ ഫ്രീ  നമ്പര്‍- 155358.

ഡിവിഷനല്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂം- 0495-2372927.
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, കോഴിക്കോട്-0495 -2372927, 9447178063.
അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, കോഴിക്കോട്- 0495-2375706, 9496002871.
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കോഴിക്കോട്- 0495-2376762, 9400069677.
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, പേരാമ്പ്ര- 0496-2610410   9400069679.
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, വടകര- 0496-2515082, 9400069680.
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, താമരശ്ശേരി- 0495-2214460, 9446961496.
എക്‌സൈസ് റെയിഞ്ച് ഓഫീസ്, ഫറോക്ക്- 0495-2422200, 9400069683.
എക്‌സൈസ് റെയിഞ്ച് ഓഫീസ്, കോഴിക്കോട്- 0495-2722991, 9400069682.
എക്‌സൈസ് റെയിഞ്ച് ഓഫീസ്, കുന്ദമംഗലം- 0495-2802766, 9400069684.
എക്‌സൈസ് റെയിഞ്ച് ഓഫീസ്, താമരശ്ശേരി- 0495-2224430, 9400069685.
എക്‌സൈസ് റെയിഞ്ച് ഓഫീസ്, ചേളന്നൂര്‍- 0495-2855888, 9400069686.
എക്‌സൈസ് റെയിഞ്ച് ഓഫീസ്, കൊയിലാണ്ടി-0496-2624101, 9400069687.            
എക്‌സൈസ് റെയിഞ്ച് ഓഫീസ്, ബാലുശ്ശേരി- 0496-2650850, 9400069688.
എക്‌സൈസ് റെയിഞ്ച് ഓഫീസ്, വടകര- 0496-2516715 ,     9400069689.
എക്‌സൈസ് റെയിഞ്ച് ഓഫീസ്, നാദാപുരം- 0496-2556100, 9400069690.
എക്‌സൈസ് ചെക്ക് പോസ്റ്റ്, അഴിയൂര്‍- 0496-2202788, 9400069692.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com