CAREERSINFORMATIONLOCAL NEWS

PATH FINDER 2K25:ലൈഫ് ഗൈഡൻസ് ശില്പശാല സംഘടിപ്പിക്കുന്നു.

താമരശ്ശേരി രൂപതയുടെ സ്ഥാപനമായ ലീഡർഷിപ്പ് ഡെവലപ്പിങ്ങ് സൊസൈറ്റിയുടെ (LDS) നേതൃത്വത്തിൽ +2 വിദ്യാർഥികൾക്കായി ജനുവരി മാസം വിവിധ കേന്ദ്രങ്ങളിൽ വച്ച് ലൈഫ് ഗൈഡൻസ് ശില്പശാല- PATH FINDER 2K25 സംഘടിപ്പിക്കുന്നു.

വിദ്യാത്ഥികളിലെ കഴിവുകളും സാധ്യതകളും കണ്ടെത്തി കൃത്യമായ ധാരണയോടെ ഭാവി ജീവിതം കരുപ്പിടിക്കാൻ സഹായിക്കുന്ന ഈ പ്രോഗ്രാമിൽ +2 പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കുക. കുട്ടികൾക്കൊപ്പം മാതാപിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്.താല്പര്യമുള്ളവർ ഡിസംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കുള്ളിൽ ഇതിനോടൊപ്പമുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് പേര് രജിസ്റ്റർ ചെയ്യണം.

https://forms.gle/8yfuoq8CKK8uKUZNA

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com