LOCAL NEWS

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ ഇന്ന് (16/12/24 തിങ്കൾ) രാവിലെ 8:30 മുതൽ വൈകിട്ട് 3മണി വരെ വഴിക്കടവ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായുംHT post Renewal വർക്ക് നടക്കുന്നതിനാൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ തുമ്പച്ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ പൂർണ്ണമായും, അത്തിപ്പാറ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com