LOCAL NEWS

നെല്ലിപ്പൊയിൽ ആലയ്ക്കൽ ജോസഫ് നിര്യാതനായി

കോടഞ്ചേരി: നെല്ലിപ്പൊയിൽ ആലയ്ക്കൽ ജോസഫ് (ബാബു-78) നിര്യാതനായി. ഭാര്യ: മറിയാമ്മ മരുതോങ്കര ഉരിയത്തറ കുടുംബാംഗം.മക്കൾ: ബിജു,പരേതനായ ബിനോജ്,മനോജ്.മരുമക്കൾ: ജിജി (വടുവൻചാൽ),മേഴ്സി (മേപ്പാടി),പരേതയായ ദിനാമ്മ (മാനന്തവാടി).സംസ്കാരം ഇന്ന്(16-12-2024-തിങ്കൾ) വൈകുന്നേരം 04:00-മണിയ്ക്ക്യേഹോവയുടെ സാക്ഷികളുടെ മീമ്മുട്ടി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com