LOCAL NEWSTHIRUVAMBADY

തിരുവമ്പാടി അമ്പലവൻ ഇത്തീമ നിര്യാതയായി

തിരുവമ്പാടി :തിരുവമ്പാടി അമ്പലവൻ ഇത്തീമ(89) നിര്യാതയായി. ഭർത്താവ്: പരേതനായ കോമു. മക്കൾ:അഹമ്മദ് കുട്ടി,ഇബ്രാഹിം(അറഫ ഫിഷ് കൂടരഞ്ഞി),ഹംസക്കുട്ടി,ഫാത്തിമ,പരേതനായ കുഞ്ഞിപ്പ.മരുമക്കൾ:മുഹമ്മദ്, സുലൈഖ,ഫാത്തിമ(വി.കെ.സ് കുടുംബാംഗം).മയ്യിത്ത് നിസ്കാരം:നാളെ (18.12.2024) രാവിലെ 10 മണിക്ക് മിൽമുക്ക് ജുമാ മസ്ജിദിലും ഖബറടക്കം താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com