
കല്ലുരുട്ടി : ദീർഘകാലം നീലേശ്വരം മാവൂർ, ആർഇസി സ്കൂളുകളിൽ അദ്ധ്യാപകനായും മണാശ്ശേരി ബിപിഒ , അരീക്കോട് കുന്ദമംഗലം വൈത്തിരി എ ഇ ഒ , സാക്ഷരതാ കോഡിനേറ്റർ തുടങ്ങി വിദ്യാഭ്യാസ രംഗത്ത് നീണ്ട മുപ്പത് വർഷം സേവനം ചെയ്ത് താമരശ്ശേരി ഡി ഇ ഒ ആയി വിരമിച്ച കല്ലുരുട്ടി പനോളി
ഇ രാജഗോപാലൻ മാസ്റ്റർ (68) നിര്യാതനായി
ഭാര്യ: മീര(കൊയിലാണ്ടി)
മക്കൾ:
നിധിൻരാജ് (അസി ജനറൽ മാനേജർ, പി കെ സ്റ്റീൽസ് കോഴിക്കോട്)
നിഖിൽരാജ്(കനറാ ബേങ്ക്, മംഗലാപുരം)
മരുമക്കൾ :
ശ്യാമ(അസി പ്രൊഫ FIMS ഫാറൂഖ് കോളേജ്)
അനഘ(ബാലുശ്ശേരി).
സംസ്കാരം നാളെ (05.11.2025 ബുധൻ) പകൽ പന്ത്രണ്ടു മണിക്ക് വീട്ടുവളപ്പിൽ



