KOODARANCHILOCAL NEWS

കുടുംബാരോഗ്യ കേന്ദ്രത്തിന് റോട്ടറി ക്ലബ് പാലിയേറ്റിവ് ഫിസിയോതെറാപ്പി പ്രവർത്തി ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് റോട്ടറി ക്ലബ് ഓഫ് തിരുവമ്പാടി സ്പോൺസർ ചെയ്യുന്ന പാലിയേറ്റിവ് ഫിസിയോതെറാപ്പിയുടെ ധാരണപത്ര സമർപ്പണവും പ്രവർത്തി ഉദ്ഘാടനവും നടത്തി പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ് നിർവഹിച്ചു പരിപാടിയിൽ കൂടരഞ്ഞി പഞ്ചായത്ത് പ്രിസിഡൻ്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചൂ. റോട്ടറി തിരുവമ്പാടി പ്രസിഡൻ് അഡ്വ ജനിൽ ജോൺ,സെക്കട്ടറി റോഷൻ മാത്യം ,എ ജെ തോമസ്, കെ ടി ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com