LOCAL NEWS

കുന്നത്ത് വിനോയ് കുര്യൻ നിര്യാതനായി.

തിരുവമ്പാടി : സേക്രഡ് ഹാർട്ട്‌ യുപി സ്കൂൾ റി. അദ്ധ്യാപകൻ കുന്നത്ത് വിനോയ് കുര്യൻ  (58)നിര്യാതനായി.
കൂമ്പാറ പുഷ്പഗിരിയിലായിരുന്നു മുൻകാലത്ത് താമസം.
ഭാര്യ: ട്രീസ വിനോയ് പുത്തേട്ട്(റി: അദ്ധ്യാപിക, സെൻ്റ് തോമസ് എച്ച് എസ് എസ്, തോട്ടുമുക്കം).
മക്കൾ: ഡോ : അബിൻ വിനോയ്,സിബിൻ വിനോയ് (മലബാർ ഡെന്റൽ കോളേജ്, എടപ്പാൾ )
സംസ്കാരം ഇന്ന് (21 ഡിസംബർ) വൈകിട്ട് 3.30 ന് വസതിയിൽ നടക്കുന്ന  ശുശ്രുഷകൾക്കു ശേഷം പരിയാപുരം(അങ്ങാടിപ്പുറം,പെരിന്തൽമണ്ണ) ഫാത്തിമ മാതാ ഫെറോന പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com