LOCAL NEWS

തിരുവമ്പാടി വയലാമണ്ണിൽ ത്രേസ്യ  നിര്യാതയായി.

തിരുവമ്പാടി : വയലാമണ്ണിൽ പരേതനായ ആൻ്റണിയുടെ ഭാര്യ ത്രേസ്യ (104) നിര്യാതയായി.
മക്കൾ : തങ്കമ്മ, മേരി, പാപ്പച്ചൻ.
മരുമക്കൾ:  ജോൺ (പുതുപ്പറമ്പിൽ), ലീലാമ്മ (ഉപ്പന്മാക്കൽ), പരേതനായ  തോമസ് (തൊട്ടിയിൽ).
സംസ്ക്കാരം നാളെ (02/01.2025) രാവിലെ 8:45 ന് ഭവനത്തിൽ നടക്കുന്ന  ശ്രൂഷകൾക്ക് ശേഷം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com