KODANECHERYLOCAL NEWS

മൈക്കാവ് കോതപ്ലാക്കിൽ  അന്നമ്മ  നിര്യാതയായി

കോടഞ്ചേരി: മൈക്കാവ് കോതപ്ലാക്കിൽ മത്തായിയുടെ ഭാര്യ അന്നമ്മ (78) നിര്യാതയായി.
വേളംകോട് വലിയപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ലീല, ചിന്നമ്മ (കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് അംഗം), സാലി (ലണ്ടൻ), എൽദോ, റീന.
മരുമക്കൾ: ജോർജ് കളപ്പാട്ട് (മുറമ്പാത്തി), ജോസുകുട്ടി വണ്ടനാക്കര (കോടഞ്ചേരി), സിനോബി വെട്ടുവയലിൽ (പുൽപള്ളി), റോയി പാടത്തുകാട്ടിൽ (മുറമ്പാത്തി), പരേതനായ ബേബി വായിക്കാട്ട് (കരിമ്പാലകുന്ന്).
സംസ്കാരം ഇന്ന് (02-01-2025-വ്യാഴം) രാവിലെ 10:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഉണിത്രാംകുന്ന് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com