KODANECHERYLOCAL NEWSNews

ടവേര ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം

കോടഞ്ചേരി: കൈതപ്പൊയിൽ അഗസ്ത്യാമുഴി റോഡിൽ കോടഞ്ചേരിക്കും കണ്ണോത്തിനുമിടയിൽ ടവേര ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. ആലപ്പുഴയിൽ പോയി തിരിച്ച് മീനങ്ങാടിയിലേക്ക് പുറപ്പെട്ട വിവാഹ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത് ആർക്കും കാര്യമായ പരിക്കില്ല.

രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതിനാൽ ഈ ഭാഗത്ത് വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. ഉച്ചയോട് കൂടി വൈദ്യുതി പുനസ്ഥാപിക്കാൻ ആകും എന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com