
കൂടരഞ്ഞി : പരേതനായ ആലപ്പാട്ട് സെബാസ്റ്റ്യൻ്റെ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി. പരേത ചാമംപതാൽ കിഴക്കെയിൽ കുടുംബാഗമാണ്. മക്കൾ : സൂസി (Rtd നേഴ്സ് ), ബേബി, ലിസ്സി ,എൽസമ്മ (Rtd നേഴ്സ്), ജെസ്സി, ബെന്നി ( ലാബ് അസിസ്റ്റന്റ് S S H S S കൂടരഞ്ഞി ) മരുമക്കൾ : പി വി വർഗ്ഗീസ്സ് പുരയിടത്തിൽ (ഇൻഷുറൻസ് അഡ്വൈസർ) തിരുവമ്പാടി, എൽസമ്മ മംഗലശ്ശേരി തോട്ടുമുക്കം, പരേതനായ കുര്യൻ കിഴക്കരക്കാട്ട് കൂമ്പാറ, ദേവസ്സ്യാ ചൊള്ളാമം കുപ്പായക്കോട് (Rtd അദ്ധ്യാപകൻ), സാലി എലവനപ്പാറ കുളിരാമുട്ടി. സംസ്ക്കാരം 19-2-24 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടിൽ നിന്നാരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സിമിത്തേരിയിൽ.



