LOCAL NEWS

ഓൾ കേരള ബ്യൂട്ടീഷൻ ഓർഗനൈസേഷന് തിരുവമ്പാടി ഏരിയ കമ്മിറ്റിക്കു പുതിയ ഭാരവാഹികൾ

തിരുവമ്പാടി:ഓൾ കേരള ബ്യൂട്ടീഷൻ ഓർഗനൈസേഷൻ (AKBO) ഏരിയ കൺവെൻഷൻ തിരുവമ്പാടിയിൽ സംഘടിപ്പിച്ചു.കുന്നമംഗലം ബ്ലോക്ക്‌ പ്രസിഡന്റ് ഹസ്സൻകൊയ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി അനസ് സ്വാഗതവും ജില്ലാ സെക്രട്ടറി ജാഫർ കൊടിയത്തൂർ ഉൽഘടനവും നിർവഹിച്ചു. ചടങ്ങിൽ അസുഖ ബാധിധനായ തിരുവമ്പടിയലെ തൊഴിലാളിക്ക് ജില്ലാ കമ്മിറ്റിയുടെ ജീവകാരുണ്യ പദ്ധതിയിൽ നിന്നും ധന സഹായം ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹസ്സൻ കോയ കൈമാറി.

യോഗത്തിൽ തിരുവമ്പാടി ഏരിയ കമ്മിറ്റിക്കു പുതിയ ഭാരവാഹികൾ പ്രസിഡൻ്റായി അഷ്‌റഫ്‌നേയും സെക്രട്ടറിയായി കബീറിനെയും ട്രഷററായി ഷബീർ അലിയെയും തിരഞ്ഞെടുത്തു. യോഗത്തിന് പ്രഥമ പ്രസിഡന്റ്‌ അഷ്‌റഫ്‌ തിരുവമ്പാടി യോഗത്തിന്റെ നന്ദി അറിയിച്ചു സംസാരിക്കുകയും ചെയ്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com