LOCAL NEWSTHIRUVAMBADY

തിരുവമ്പാടി കുമ്പാട്ട് റോസ് (കുട്ടിയമ്മ) നിര്യാതയായി

തിരുവമ്പാടി:തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്ക്കൂൾ റിട്ടയേർഡ് അധ്യാപിക കുമ്പാട്ട് ഇ .പി . റോസ് (കുട്ടിയമ്മ, 82) നിര്യാതയായി. 
കൂർക്കത്തടത്തിൽ കുടുംബാംഗമാണ് പരേത.
ഭർത്താവ്: ജോസ് കെ. എം (വിമുക്തഭടൻ)
മക്കൾ:സ്മിത (സെൻ മേരിസ് ഹൈസ്കൂൾ മരുതോങ്കര ), സോബിൻ (മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി ), ലിമ (സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ വേളംകോട്)
മരുമക്കൾ: ബിനു എടയന്ത്രത്ത്, മരുതോംകര (HM,ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ  പടത്തുകടവ് ),എമിലി വളവനോലിക്കൽ, വാലില്ലാപ്പുഴ (ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ കട്ടിപ്പാറ),റോബിൻസൺ് പുലയൻപറമ്പിൽ, കോടഞ്ചേരി ( സെന്റ് ആന്റണീസ് യുപി സ്കൂൾ കണ്ണോത്ത് )
സംസ്കാരം നാളെ രാവിലെ 10:30 ന്- ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോന  ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com