
തിരുവമ്പാടി :തിരുവമ്പാടി പാമ്പിഴഞ്ഞപാറ ആമക്കളം മുഹമ്മദ് (60) നിര്യാതനായി.
ഭാര്യ:സഫിയ തേക്കുംകുറ്റി മേലക്കളം കുടുംബാംഗം.
മക്കൾ:നവാഫ്,നൗഫ, നുഫൈൽ.
മരുമക്കൾ:,സൗഫീഖ് (വലിയപറമ്പ്).ദിൽഷാന (കൂടരഞ്ഞി)
ഏന്തിൽ,മരക്കാർ,കുഞ്ഞുമുഹമ്മദ്,സൈതലവി .ഇബ്രാഹിം എന്നിവർ സഹോദരങ്ങളും ബീവി.കദിയുമ്മ.പാത്തുമ്മ.നബീസ എന്നിവർ സഹോദരിമാരാണ്.
മയ്യത്ത് നിസ്കാരം :നാളെ (14.01.2025) രാവിലെ 9 മണിക്ക് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദിൽ.



